Meta tags:
Headings (most frequently used words):
പലതവണ, പിടികൂടി, പ്രതിപക്ഷ, അധ്യാപികയും, വിദ്യാർത്ഥിയും, വിവസ്ത്രരായ, നിലയിൽ, പൊലീസ്, സ്, നല്, 16കാരന്, നേരെ, ലൈംഗികാതിക്രമം, നടത്തിയെന്ന്, അധ്യാപിക, കെ, കി, നേതാവ്, പരാതി, ടിറയുമായി, ദീപിക, പദുക്കോണിൻ്റെ, 82, കമ്മിഷന്, റിലയൻസ്, റീട്ടെയിലിൻ്റെ, പങ്കാളിത്തത്തിൽ, വോട്ട്, ബാലറ്റുകള്‍, തുറന്ന, സഞ്ചിയില്‍, തിരഞ്ഞെടുപ്പ്, വീട്ടില്‍, ചെയ്തു, ഇന്നും, വിലയിൽ, സ്വർണ്ണ, റീട്ടെയ്ല്‍, ലോഞ്ച്, ടൂള്‍, ടിറ, റിലയന്, വർദ്ധന, റെക്കോർഡ്, oops, നിവിൻ, പോളി, ചിത്രം, ഡിയർ, സ്റ്റുഡൻസ്, മോഷൻ, പോസ്റ്റർ, പുറത്തിറക്കി, നായിക, നയൻതാര, സസറീസ്, most, മേഖലയിലേക്കും, എന്ന്, ആക്, മാങ്കൂട്ടത്തിൽ, 404, രമയുടെ, മുഖംമൂടി, ധരിച്ച്, അശ്ലീലപ്രകടനം, നടത്തിയതിൻ്റെ, ഉത്തരവാദിത്തം, പിണറായിക്കാണോ, error, രാഹുൽ, ദിലീപിനെ, ബ്യൂട്ടി, നിറുത്തിപ്പൊരിച്ചു, എന്തിനാണ്, ഭയക്കുന്നത്, അവകാശങ്ങളെ, കുറിച്ച്, വാദിച്ച്, അതിജീവിത, ദിലീപിന്റെ, അപ്പീൽ, ഹൈക്കോടതി, തള്ളി, popular,
Text of the page (most frequently used words):
#news (17), #breaking (11), #april (8), 2024 (8), #ബ്യൂട്ടി (5), നല് (5), കൊച്ചി (4), #തിരഞ്ഞെടുപ്പ് (4), ബാലറ്റുകള്‍ (4), #ലൈംഗികാതിക്രമം (4), #style (4), ടിറ (4), #videos (3), ടൂള്‍ (3), #റീട്ടെയിലിൻ്റെ (3), ടിറയുമായി (3), ആക് (3), രാഹുൽ (3), search (3), വീണ്ടും (3), വേര് (3), നിങ്ങളുടെ (3), health (3), പാസ്സ് (3), cinema (3), pravasi (3), sports (3), #റെക്കോർഡ് (3), life (3), തിരയുക (3), business (3), റിലയന് (3), റിലയൻസ് (3), അധ്യാപിക (3), വോട്ട് (3), തുറന്ന (3), കമ്മിഷന് (3), പരാതി (3), പദുക്കോണിൻ്റെ (3), പ്രതിപക്ഷ (3), ദീപിക (3), നേതാവ് (3), തൽക്കാലം (2), അശ്ലീലപ്രകടനം (2), സസറീസ് (2), pathram (2), ഒഴിഞ്ഞിട്ടും (2), വിദ്യാർത്ഥിയും (2), യുദ്ധഭീതി (2), വർദ്ധന (2), വിവസ്ത്രരായ (2), നിലയിൽ (2), പൊലീസ് (2), പിടികൂടി (2), പലതവണ (2), അധ്യാപികയും (2), സ്വർണ്ണവില (2), online (2), ഹൈക്കോടതി (2), page (2), പോലീസ് (2), contact (2), തള്ളി (2), not (2), privacy (2), about (2), വർദ്ധിച്ച് (2), രൂപ (2), 16കാരന് (2), മുഖംമൂടി (2), ധരിച്ച് (2), രമയുടെ (2), നടത്തിയെന്ന് (2), നേരെ (2), സഞ്ചിയില്‍ (2), പങ്കാളിത്തത്തിൽ (2), ചെയ്യുന്നവരുടെ (2), മാങ്കൂട്ടത്തിൽ (2), your (2), ചിത്രം (2), password (2), പോളി (2), നയൻതാര (2), സംസ്ഥാന (2), നിവിൻ (2), ഉത്തരവിനെതിരേ (2), സ്റ്റുഡൻസ് (2), specials (2), others (2), ഡിയർ (2), ദിലീപ് (2), വീട്ടില്‍ (2), കൊണ്ടു, കുറ്റങ്ങൾ, സഞ്ചികളിലും, ക്യാരിബാഗുകളിലും, ചുമത്തിയാണ്, കേസെടുത്തിരിക്കുന്നത്, പോകുന്നതില്‍, മാനേജ്, വോട്ടു, വൈൽഡ്, വീട്ടിലിരുന്നു, മെന്റ്, ഞായറാഴ്ച, അസൻപിങ്ക്, സഭാ, ലോക്, തിരുവനന്തപുരം, ലൈഫ്, തിരഞ്ഞെടുപ്പില്‍, copyright, വിവിധ, ന്യൂജേഴ്, നടത്തിയതിൻ്റെ, ഉത്തരവാദിത്തം, പിണറായിക്കാണോ, എന്ന്, ന്യൂയോർക്ക്, അമേരിക്കയിൽ, വിദ്യാർഥിക്ക്, നേരേ, നടത്തിയെന്ന, കേസിൽ, കൂൾ, അറസ്റ്റിൽ, ട്രെൻടൺ, ഉൾപ്പെടെ, ഹാമിൽട്ടൺ, ഹൈസ്, കൂളിലെ, ഇംഗ്ലീഷ്, ആവശ്യപ്പെട്ട്, അധ്യാപികയായ, ജെസീക്ക, സവിക്കി, യെയാണ്, പിടികൂടിയത്, അധ്യാപികക്കെതിരേ, ഇടപെടല്‍, the, സത്യസന്ധവും, വീണ്ടെടുക്കുക, exist, please, try, again, oops, error, 404, special, latest, login, മെയില്‍, അയക്കുന്നതാണ്, ഇമെയില്‍, വിലാസം, recovery, for, forgot, get, help, യുസര്‍, നെയിം, welcome, log, into, account, sign, youtube, twitter, facebook, does, looking, സുതാര്യവുമായി, പങ്കാളിത്തം, നടക്കേണ്ട, പ്രക്രിയ, അട്ടിമറിക്കപ്പെടാതിരിക്കാന്‍, വീട്ടിലിരുന്ന്, സീല്‍, ചെയ്ത, പെട്ടികളിലാണ്, മുംബൈ, സെൽഫ്, കെയർ, ബ്രാൻഡായ, പ്ലാറ്റ്, ഫോമായ, തന്ത്രപരമായ, പ്രഖ്യാപിച്ചു, are, ഇനി, you, ആദ്യ, സാന്നിധ്യത്തിലൂടെ, ലൈനിലുമുള്ള, ഓഫ്, ഓൺലൈനിലും, വിപുലീകരണമാണ്, വലിയ, നിന്നുള്ള, മോഡലിൽ, റ്റു, യുടെ, സഹകരണം, എഫ്, എന്തിനാണ്, ഇട്ടു, പോസ്റ്റർ, പുറത്തിറക്കി, നായിക, പശ്ചിമേഷ്യൻ, സ്വർണ്ണവിലയിൽ, ഇന്ന്, ഗ്രാമിന്, 6795, രൂപയും, പവന്, 720, 54360, രൂപയുമായി, ഇറാൻ, ലിന്റെ, പുതുതലമുറ, അവതരിപ്പിച്ചു, ലേബൽ, സ്വന്തം, എന്ന, ഭാഗമായ, റീട്ടെയ്, ഇസ്രയേൽ, കാലെടുത്തുവച്ച്, രംഗത്തേക്കും, ഇന്നും, വിലയിൽ, സ്വർണ്ണ, കുതിപ്പ്, മോഷൻ, ചിത്രത്തിന്റെ, വ്യത്യസ്തങ്ങളായ, വിഷു, സൂപ്പർഹിറ്റ്, അപ്ഡേറ്റ്, ഒരു, ദിനത്തിലിതാ, ലോഡുചെയ്യുക, ആക്ഷൻ, കൂടുതൽ, popular, most, cloudjet, powered, ഡ്രാമ, പേരിട്ടിരിക്കുന്നത്, കുമാർ, എന്നാണ്, ചിത്രത്തിന്, ചെയ്യുന്ന, സംവിധാനം, ചേർന്ന്, എന്നിവർ, സന്ദീപ്, ക്ക്, റോയ്, ഫിലിപ്പ്, ജോർജ്, ഒന്നിക്കുന്നു, കോമ്പോ, ശേഷം, ഉപഭോക്താക്കളുടെ, സൗന്ദര്യ, ആലത്തൂരിലെ, അതിജീവിത, ചെയ്തിയെ, നടത്തിയ, കണ്ണൂർ, അപ്പീൽ, ദിലീപിന്റെ, വാദിച്ച്, മറന്നിട്ടില്ലെന്ന്, കുറിച്ച്, അവകാശങ്ങളെ, ഭയക്കുന്നത്, നിറുത്തിപ്പൊരിച്ചു, ദിലീപിനെ, ഹൈക്കോടതിയില്‍, കേരളീയസമൂഹം, യൂത്ത്, സിംഗിള്‍, പിണറായി, സംസാരിക്കുകയായിരുന്നു, മാധ്യമങ്ങളോട്, കണ്ണൂരിൽ, ചോദിച്ചു, അദ്ദേഹം, വിജയനാണോയെന്നും, സെക്രട്ടറിയായ, കോൺ, അന്നത്തെ, എമ്മിന്റെ, ഉത്തരവാദിത്വം, അതിന്റെ, അധ്യക്ഷൻ, ഗ്രസ്, ബെഞ്ച്, അപ്പീല്‍, പരിചരണ, റീട്ടെയ്ല്‍, ബന്ധപ്പെട്ട്, കേസുമായി, ആക്രമിച്ച, നടിയെ, ചെയ്തു, ലോഞ്ച്, മേഖലയിലേക്കും, ഹർജിയിൽ, നിരയായ, സസറികളുടെ, ക്യൂറേറ്റഡ്, പ്രീമിയം, നിറവേറ്റുന്നതിനായാണ്, ആവശ്യങ്ങള്‍, നൽകിയ, നടൻ, കിയ, അന്വേഷണറിപ്പോര്, നടന്, കണമെന്ന, അതിജീവിതക്ക്, പ്പ്, സാക്ഷിമൊഴിപ്പകര്, ട്ടിലെ, ബന്ധപ്പെട്ട, ദിലീപിന്, പരിശോധിച്ചതുമായി, അനധികൃതമായി, കാര്‍, മെമ്മറി, കേസിലെ, തിരിച്ചടി, found,
Text of the page (random words):
page not found pathram online facebook twitter youtube breaking news news sports cinema health business life specials pravasi videos others തിരയുക style news style news sign in welcome log into your account നിങ്ങളുടെ യുസര്‍ നെയിം നിങ്ങളുടെ പാസ്സ് വേര് ഡ് forgot your password get help password recovery പാസ്സ് വേര് ഡ് വീണ്ടെടുക്കുക നിങ്ങളുടെ ഇമെയില്‍ വിലാസം പാസ്സ് വേര് ഡ് മെയില്‍ അയക്കുന്നതാണ് about contact privacy തിരയുക search login style news breaking news news sports cinema health business life specials pravasi videos others breaking latest news cinema business special pravasi sports life health videos തിരയുക search oops error 404 the page you are looking for does not exist please try again search ദീപിക പദുക്കോണിൻ്റെ 82 ഇ റിലയൻസ് റീട്ടെയിലിൻ്റെ ടിറയുമായി പങ്കാളിത്തത്തിൽ breaking news april 18 2024 മുംബൈ ദീപിക പദുക്കോണിൻ്റെ സെൽഫ് കെയർ ബ്രാൻഡായ 82 ഇ റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ് ഫോമായ ടിറയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു ഈ സഹകരണം 82 ഇ യുടെ ഡി റ്റു സി മോഡലിൽ നിന്നുള്ള വലിയ വിപുലീകരണമാണ് ഇനി ഓൺലൈനിലും ഓഫ് ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ വീട്ടില്‍ വോട്ട് ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല് കി പ്രതിപക്ഷ നേതാവ് breaking news april 18 2024 തിരുവനന്തപുരം ലോക് സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല് കി സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ് അധ്യാപികയും വിദ്യാർത്ഥിയും വിവസ്ത്രരായ നിലയിൽ പൊലീസ് പിടികൂടി പലതവണ 16കാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് അധ്യാപിക breaking news april 17 2024 ന്യൂയോർക്ക് അമേരിക്കയിൽ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ് കൂൾ അധ്യാപിക അറസ്റ്റിൽ ന്യൂജേഴ് സി ട്രെൻടൺ ഹാമിൽട്ടൺ ഹൈസ് കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി 37 യെയാണ് പോലീസ് പിടികൂടിയത് അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത് ഞായറാഴ്ച അസൻപിങ്ക് വൈൽഡ് ലൈഫ് മാനേജ് മെന്റ് കെ കെ രമയുടെ മുഖംമൂടി ധരിച്ച് അശ്ലീലപ്രകടനം നടത്തിയതിൻ്റെ ഉത്തരവാദിത്തം പിണറായിക്കാണോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ breaking news april 17 2024 കണ്ണൂർ കെ കെ രമയുടെ മുഖംമൂടി ധരിച്ച് അശ്ലീലപ്രകടനം നടത്തിയ സി പി എം ചെയ്തിയെ കേരളീയസമൂഹം മറന്നിട്ടില്ലെന്ന് യൂത്ത് കോൺ ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അതിന്റെ ഉത്തരവാദിത്വം സി പി എമ്മിന്റെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനാണോയെന്നും അദ്ദേഹം ചോദിച്ചു കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ആലത്തൂരിലെ യു ഡി എഫ് ദിലീപിനെ നിറുത്തിപ്പൊരിച്ചു എന്തിനാണ് ഭയക്കുന്നത് അവകാശങ്ങളെ കുറിച്ച് വാദിച്ച് അതിജീവിത ദിലീപിന്റെ അപ്പീൽ ഹൈക്കോടതി തള്ളി breaking news april 16 2024 കൊച്ചി നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി കേസിലെ മെമ്മറി കാര്‍ ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട അന്വേഷണറിപ്പോര് ട്ടിലെ സാക്ഷിമൊഴിപ്പകര് പ്പ് അതിജീവിതക്ക് നല് കണമെന്ന ഉത്തരവിനെതിരേ നടന് ദിലീപ് നല് കിയ അപ്പീല്‍ ഹൈക്കോടതി തള്ളി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ദിലീപ് ഹൈക്കോടതിയില്‍ ബ്യൂട്ടി ആക് സസറീസ് മേഖലയിലേക്കും റിലയന് സ് റീട്ടെയ്ല്‍ ടിറ ടൂള്‍ സ് ലോഞ്ച് ചെയ്തു breaking news april 16 2024 കൊച്ചി ബ്യൂട്ടി ആക് സസറീസ് രംഗത്തേക്കും കാലെടുത്തുവച്ച് റിലയന് സ് റിലയന് സ് റീട്ടെയ് ലിന്റെ ഭാഗമായ ടിറ ബ്യൂട്ടി ടിറ ടൂള്‍ സ് എന്ന സ്വന്തം ലേബൽ അവതരിപ്പിച്ചു പുതുതലമുറ ഉപഭോക്താക്കളുടെ വ്യത്യസ്തങ്ങളായ സൗന്ദര്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് പ്രീമിയം ക്യൂറേറ്റഡ് ബ്യൂട്ടി ആക് സസറികളുടെ നിരയായ ടിറ ടൂള്‍ സ് സ്വർണ്ണ വിലയിൽ ഇന്നും റെക്കോർഡ് വർദ്ധന breaking news april 16 2024 കൊച്ചി പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവിലയിൽ റെക്കോർഡ് വർദ്ധന സ്വർണ്ണവില ഇന്ന് ഗ്രാമിന് 90 രൂപ വർദ്ധിച്ച് 6795 രൂപയും പവന് 720 രൂപ വർദ്ധിച്ച് 54360 രൂപയുമായി വീണ്ടും റെക്കോർഡ് ഇട്ടു ഇറാൻ ഇസ്രയേൽ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില കുതിപ്പ് നിവിൻ പോളി ചിത്രം ഡിയർ സ്റ്റുഡൻസ് മോഷൻ പോസ്റ്റർ പുറത്തിറക്കി നായിക നയൻതാര breaking news april 15 2024 കൊച്ചി വിഷു ദിനത്തിലിതാ ഒരു ബി ഗ് അപ്ഡേറ്റ് സൂപ്പർഹിറ്റ് ചിത്രം ലൗ ആക്ഷൻ ഡ്രാമ ക്ക് ശേഷം നിവിൻ പോളി നയൻതാര കോമ്പോ വീണ്ടും ഒന്നിക്കുന്നു ജോർജ് ഫിലിപ്പ് റോയ് സന്ദീപ് കുമാർ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡിയർ സ്റ്റുഡൻസ് എന്നാണ് പേരിട്ടിരിക്കുന്നത് ചിത്രത്തിന്റെ കൂടുതൽ ലോഡുചെയ്യുക most popular ദീപിക പദുക്കോണിൻ്റെ 82 ഇ റിലയൻസ് റീട്ടെയിലിൻ്റെ ടിറയുമായി പങ്കാളിത്തത്തിൽ വീട്ടില്‍ വോട്ട് ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല് കി പ്രതിപക്ഷ നേതാവ് അധ്യാപികയും വിദ്യാർത്ഥിയും വിവസ്ത്രരായ നിലയിൽ പൊലീസ് പിടികൂടി പലതവണ 16കാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് അധ്യാപിക style news about contact privacy copyright pathram online powered by cloudjet
|